ഐ പി സി ഹെബ്രോൻ വള്ളംകുളം സൺഡേ സ്കൂൾ പ്രവർത്തനങ്ങൾ അനുഗ്രഹമായി നടക്കുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 08:00 മണി മുതൽ 09:15 വരെ സൺഡേ സ്കൂൾ നടക്കുന്നു.
നേർഴ്‌സറി ഫസ്റ്റ് മുതൽ പതിനഞ്ചാം തരം വരെ 22 കുട്ടികൾ ദൈവവചനം പഠിക്കുന്നു 12 അദ്ധ്യാപകർ ക്ലാസ്സുകൾ എടുക്കുന്നു. സുവി. പി കെ ഐസ്സക് ഹെഡ്മാസ്റ്റർ, ബ്രദ. കെ ടി മാത്തുക്കുട്ടി സെക്രട്ടറി, സിസ്. സുശീലാ ജോസ് ട്രഷറർ എന്നിവർ ഔദ്യോഗിക ചുമതലയും എല്ലാ അധ്യാപകരും കമ്മറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. തലമുറകൾ നശിച്ചുപോകുന്ന ഈ കാലഘട്ടത്തിൽ അവർ ദൈവവഴി വിട്ടുപോകാതെ നല്ല ഉപദേശങ്ങൾ നൽകി വചനത്തിൽ ഉറപ്പിച്ചു നടത്തുന്നതിന് ദൈവം സഹായിക്കുന്നു.
അധ്യാപകരായി സേവനമനുഷ്ഠിക്കുന്നവർ
പാസ്റ്റർ ജെയിംസ് വർഗീസ്
ബ്രദ. കെ ടി മാത്തുക്കുട്ടി
ബ്രദ. ജോൺസൻ ഇ ഐ
ബ്രദ. കെ എം ജോർജ്കുട്ടി
ബ്രദ. പീറ്റർ മാത്യു
ബ്രദ. സുനിൽ വർഗീസ് പൂപ്പള്ളിൽ
സിസ്. സുശീലാ ജോസ്
സിസ്. മിനി ജോസ്
സിസ്. ലിസി ഷിബു
സിസ്. ബീനാ വർഗീസ്
സിസ്. ലിജോ ജോസഫ്
സിസ്. സിന്‍സു ഫിലിപ്പ്