ബ്രദർ ബിനോയ് എടക്കല്ലൂരിൻ്റെ അമ്മ ബിലീവേഴ്സ് ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ ആണ് അമ്മച്ചിയുടെ വിടുതലിനായി, തെക്കേൽ ഷിബു ചെറിയാൻ വീണു കാലിനു പൊട്ടലുണ്ടായി പ്ലാസ്റ്റർ ഇട്ടു വീട്ടിൽ വിശ്രമിക്കുന്നു ഇവരുടെ വിടുതലിനായി പ്രത്യേകം പ്രാർത്ഥിക്കുവാൻ ഓർപ്പിക്കുന്നു.