Online Donation

ID Card Renewal Fees

IPC Kerala State Pastors ID Card Renewal Fees

Church Registration & Membership Renewal

സഭാ രെജിസ്ട്രേഷനും മെമ്പർഷിപ്പും പുതുക്കുന്നതിനുള്ള പണം അയക്കുവാനുള്ള അക്കൗണ്ട് Church ID, Centre ID എന്നിവ റിമാർക്‌സ് കോളത്തിൽ എഴുതുവാൻ മറക്കരുത് 2022 വരെ സെന്ററിന് കൊടുക്കാനുള്ള ഒരു രൂപ കുറച്ചു ആളൊന്നുക്ക് 4 രൂപ വെച്ചും റെജിസ്ട്രേഷൻ ഫീസ്‌ ആയ 100 രൂപയും ചേർത്തടക്കുക 2023 മുതൽ സെന്ററിന് കൊടുക്കാനുള്ള 10 രൂപ കുറച്ചു ആളൊന്നുക്ക് 40 രൂപ വെച്ചും റെജിസ്ട്രേഷൻ ഫീസ്‌ ആയ 100 രൂപയും ചേർത്തടക്കുക പ്രെസ്‌ബെറ്ററി യുടെ കീഴിലുള്ള സഭകൾ 2022 വരെ ആളൊന്നുക്ക് 5 രൂപ വെച്ചും, 2023 മുതൽ ആളൊന്നുക്ക് 50 രൂപ വെച്ചും റെജിസ്ട്രേഷൻ ഫീസ്‌ ആയ 100 രൂപയും ചേർത്തടക്കുക

Pastors Conference 2024 - Online Registration

ഈ വർഷത്തെ പാസ്റ്റർസ് കോൺഫെറെൻസിനു ഓൺലൈനായി രജിസ്റ്റർ ചെയ്യാം ഈ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന ഫോമിൽ താഴെ പറയും വിധം പൂരിപ്പിക്കുക : 1 മുഴുവൻ പേര് 2 മൊബൈൽ നമ്പർ 3 ഇമെയിൽ ഐഡി ഉണ്ടെങ്കിൽ 4 റെജിസ്ട്രേഷൻ ഫീസ് 5 റിമാർക്സ് കോളത്തിൽ ID നമ്പർ, ഏതു സ്ഥലത്തു നടക്കുന്ന കോൺഫെറെൻസിൽ പങ്കെടുക്കുന്നു എന്ന് എഴുതുക 6 റെജിസ്ട്രേഷൻ ഫീസ് Rs 300

Webportal Subscription

ipc.live web portal subscription. Join as a Church or Centre or State or Region for more information contact info@ipc.live

Member Donation @ Rs. 10/Member 2022

കേരളാ സ്റ്റേറ്റ് കൗൺസിൽ തീരുമാനപ്രകാരം ഒരു മെമ്പർ 10 രൂപ വെച്ച് 2022 ലെ മെമ്പർഷിപ് ആൻഡ് രെജിസ്ട്രേഷനോടുകൂടി പണം അയക്കണ്ടിയ അക്കൗണ്ട്

Tithe & Offering of Centre, Centre Pastor, Church

ഐപിസി ഭരണഘടന ആർട്ടിക്കിൾ 10 വകുപ്പ് IX ൽ പറയുന്ന പ്രകാരം സെന്റർ, സെന്റർ ശിശ്രുഷകൻ, സഭ, സഭാ ശിശ്രുഷകൻ എന്നിവർക്കു ദശാംശം നൽകുവാനുള്ള അക്കൗണ്ട് Account for payment of tithes of Center, Center Pastor, Church and Church Pastor as per Article 10 clause IX of IPC Constitution

Church Planting Board

സഭാ പ്രവർത്തനം പുതുതായി ആരംഭിക്കുവാൻ സാധ്യത ഉള്ള സ്ഥലത്തു സെനറ്റർ ശുപാർശയോടുകൂടി സുവിശേഷകനെ പ്രതിമാസം ഒരു നിശ്ചിത തുക നൽകി സഹായിക്കുവാൻ രൂപീകരിച്ച ബോർഡാണ്. എക്സിക്യൂട്ടീവ്സ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു, സ്പോൺസർമാരെ തേടുകയും ചെയ്യുന്നു. . സുവിശേഷകരിൽനിന്നും റിപ്പോർട് വാങ്ങി സ്പോൺസേഴ്‌സിന്‌ നൽകുന്നതായിരിക്കും ഡീറ്റെയിൽസ് info@ipc.live എന്ന മെയിലിലേക്ക് അയക്കുക A board is set up to assist the evangelist with a fixed amount each month, with the recommendation of a Centre, where the church is likely to start anew. Executives lead the Board and seek sponsors. The report will be obtained from the evangelists and given to the sponsors Please send details to info@ipc.live