News Detail

സമർപ്പണ ശുശ്രൂഷ

 

ഐപിസി ഒറ്റപ്പാലം സഭയുടെ ഫെയ്ത്ത് ഹോം സമർപ്പണ ശുശ്രൂഷ ഡിസംബർ 15 ഞായറാഴ്ച രാവിലെ 10 മണിക്ക് ഐപിസി കുന്നംകുളം സെൻറർ പാസ്റ്റർ സാം വർഗീസ് നിർവഹിക്കുന്നു.  പാസ്റ്റർ ജോൺസൺ പി കെ ഇവിടെ ശുശ്രൂഷിക്കുന്നു