News Detail

49 മത് വാർഷീക കൺവൻഷൻ

കുന്നംകുളം. ഇൻഡ്യ പെന്തെകോസത് ദൈവസഭാ കുന്നംകുളം സെന്റർ  49 മത് വാർഷീക കൺവൻഷൻ കമ്മിറ്റി അംഗങ്ങളെ ഒക്ടോബർ 20 നു കൂടിയ കൺവൻഷൻ പൊതുയോഗത്തിൽ തിരെഞ്ഞെടുത്തു  

ജനറൽ കൺവീനർ :പാസ്റ്റർ സാം വർഗീസ് 

ജോയിൻറ് കൺവീനേഴ്സ് :പാസ്റ്റർ പി കെ ജോൺ, പാസ്റ്റർ വിനോദ് ഭാസ്കർ, ബ്രദർ  പി കെ ദേവസ്സി 

പ്രെയർ കൺവീനേഴ്സ് :പാസ്റ്റർജോസഫ് ചെറിയാൻ , :പാസ്റ്റർ കെ ജെ ജോൺ 

പബ്ലിസിറ്റി കൺവീനർ :പാസ്റ്റർ സി ഐ കൊച്ചുണ്ണി 

ജോയിൻറ് കൺവീനർ:  ബ്രദർ ഷാജൻ  മുട്ടത്ത് 

ഫിനാൻസ്  കൺവീനർ: ബ്രദർ ടി കെ ജോൺസൺ ,

ജോയിൻറ് കൺവീനേഴ്സ് :ബ്രദർ റെജി കൊണ്ടാഴി, ബ്രദർ  പി കെ ദേവസ്സി

പന്തൽ:  സുവി.  ഏ  വി ജോൺസൺ, പാസ്റ്റർ എൻ പി ജേക്കബ് 

അറേജ്മെന്റ്  കൺവീനർ: ബ്രദർ കെ സി ബാബു 

ജോയിൻറ് കൺവീനർ :ബ്രദർ കെ ജി ജോയ് 

ലൈറ്റ് & സൌണ്ട്  കൺവീനർ : ബ്രദർ ഷാജു ചെറുവത്തൂർ 

ജോയിൻറ് കൺവീനർ: മെബിൻ സി കെ

ഫുഡ്  ജോയിൻറ് കൺവീനർ: പാസ്റ്റർ  വിനോദ് ഭാസ്കർ

ജോയിൻറ് കൺവീനേഴ്സ്  പാസ്റ്റർ പി കെ മധു ,സുവി  സാം സി കെ 

മ്യൂസിക്  കൺവീനർ: പാസ്റ്റർ കെ പി പോൾസൻ

ജോയിൻറ് കൺവീനേഴ്സ്: ബ്രദർ ജിജി കെ ഐ , ബ്രദർ സെരൂപ്  ബേബി 

വിജിലൻസ് കൺവീനേഴ്സ്:   ബ്രദേഴ്സ് അബ്രാഹാം മരത്തംകോട് , പി കെ പോൾസൻ,കെ ജി ജോയ്, ഡിറ്റോ വടക്കൻ ,സനൽ കുമാർ