സൌജന്യ നേത്ര രോഗ പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ്
ഐ പി സി കുന്നംകുളം സെൻ്റർ ചാരിറ്റി ബോർഡും ഐപിസി കേച്ചേരി ചർച്ചിൻ്റെയും നേതൃത്വത്തിൽ 2022 നവംബർ 03 വ്യാഴം രാവിലെ 9 മണി മുതൽ അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു
https://surveyheart.com/form/635e57b4575d82624670b958