ipc കേരള സ്റ്റേറ്റിന്റെ ശുശ്രുഷക കുടുംബ സംഗമം 14 ജില്ലകളിലും വിജയകരമായി പൂർത്തീകരിച്ചു. ശുശ്രുഷക ജീവിതമെന്നപോർക്കള മേട്ടിൽ ദൗത്യ നിർവഹണം വിജയകരമായി മുൻപോട്ടു പോകുവാൻ തക്കതായ ശുശ്രുഷകനും കുടുംബവും എന്ന വിഷയത്തെ അസ്പദമാക്കി ദൈവദാസന്മാർ ക്ലാസ്സുകൾ നടത്തി. ആയിരത്തിൽപരം ദൈവദാസന്മാരും കുടുംബമായി വിവിധ മേഖലകളിൽ സംബന്ധിച്ചു.ഐപിസി കേരളം സ്റ്റേറ്റ് എക്സിക്യൂട്ടീവ്, കൗണ്സിൽ മെമ്പേഴ്‌സ്
തുടങ്ങിയവർ നേതൃത്വം നൽകി.
IPC Kerala State's Pastors Family Meet successfully completed in 14 Districts. The good and experienced servants of God are lead the class on the basis of Pastor and his family. Its clearly taught about how can overcome the barriers in the mission field. Thousands of IPC Pastors and their wives participated in the different places. IPC Kerala State Executives and Council Members were conducted good meeting.