Sodari Samajam


നിങ്ങളുടെ ചർച് നടത്തുന്ന സൺ‌ഡേ സ്കൂൾ, സോദരി സമാജം , PYPA  തുടങ്ങിയവയെപ്പറ്റിയുള്ള എല്ലാ വിധ വിവരങ്ങളും , ഫോട്ടോസും ഇവിടെ അഡ്മിൻ ഡാഷ്‌ബോർഡ് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുക.

 

നിങ്ങളുടെ ചർച് വെബ്‌സൈറ്റ് ലീഡര്ഷിപ് പേജിൽ നിങ്ങളുടെ സഭയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളുടെയും പേരുവിവരങ്ങൾ , ഫോട്ടോ , ഡെസിഗ്നേഷൻ , കോൺടാക്ട്  ഡീറ്റെയിൽസ് തുടങ്ങിയ വിവരങ്ങൾ നല്കാൻ ആകും. നിങ്ങളുടെ ആവശ്യാനുസരണം വേണ്ട ലീഡര്ഷിപ് ക്യാറ്റഗറി ഉണ്ടാക്കിയതിനുശേഷം ലീഡർഷിപ് വ്യക്തികളുടെ ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് , ഇവാ ഏതു ക്രമത്തിലാണ് വെബ്‌സൈറ്റിൽ കാണിക്കുക എന്ന ഓർഡറും നിങ്ങൾക്കുതന്നെ തീരുമാനിക്കാം ഹോം പേജിൽ , ഏറ്റവും പ്രദാനം ഉള്ള ഫ്ലാഷ് ന്യൂസ് , മറ്റുവർത്തകൾ , പ്രേത്യേക പ്രോഗ്രാമുകൾ, ഇവൻറ് ഡീറ്റെയിൽസ് എന്നിവ ഉൾപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ രൂപകൽപന ചെയ്തതാണ് അതിനായി സോർട് ഓർഡർ നമ്പർ കൊടുക്കുക 

നിങ്ങള്ക്ക് ലഭിക്കുന്ന അഡ്മിൻ ഡാഷ്‌ബോർഡ് ഉപയോഗിച്ച് മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യാവുന്നതാണ് 

ഇവ എങ്ങനെ ഉപയോഗിക്കാമെന്നും പ്രയോജനപ്പെടുത്താമെന്നും അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുകയും, പറഞ്ഞിരിക്കുന്ന വിശദീകരണങ്ങൾ മനസിലാക്കുകയും വേണം ചർച്ചിനെക്കുറിച്ചുള്ള ചെറു വിവരണം, വെബ്‌സൈറ്റ് URL,