News Detail

കർത്തൃസന്നിധിയിൽ

ഹെബ്രോൻ സഭയുടെ മുൻ ട്രെഷറർ കൊച്ചുവെള്ളരത്തു ജോൺ തോമസ് (ആന്ഡമാന്സ് ബാബുച്ചായൻ )

നിത്യതയിൽ  ചേർക്കപ്പെട്ടു.സംസ്കാരം ഇന്ന്(03/12/2024) 12 മണിക്ക് കുമ്പനാട് ഐ പി സി ഹെബ്രോൻ സെമിത്തേരിയിൽ