പെരുംതുരുത്തിയിൽ ഏലിയാമ്മ ഏബ്രഹാം (87 ) അന്തരിച്ചു .സംസ്കാരം 2024 ജനുവരി 3 ബുധൻ 10 നു കുമ്പനാട് ഐ പി സി ഹെബ്രോൻ സഭയിലെ ശ്രുശൂഷകൾക്കു ശേഷം 12 .30 നു സഭാ സെമിത്തേരിയിൽ .ഭർത്താവ് പരേതനായ പി റ്റി ഏബ്രഹാം .മക്കൾ ഏബ്രഹാം പി ഏബ്രഹാം (ഡാളസ് ),പാസ്റ്റർ തോമസ് ഏബ്രഹാം ,മാത്യു ഏബ്രഹാം (ഇരുവരും ഹ്യൂസ്റ്റൺ ),പാസ്റ്റർ ജോർജ് പി ഏബ്രഹാം ,പൊന്നമ്മ ഷാജു ,വര്ഗീസ് ഏബ്രഹാം (ദുബായ് ),മേരിക്കുട്ടി ജിലന്ന് ,പാസ്റ്റർ ദാനിക്കുട്ടി ഏബ്രഹാം (നാഗപുർ )മരുമക്കൾ :ജോയ്‌സ് തോമസ് ,ജെസ്സി ഏബ്രഹാം ,സിസിലി മാത്യു ,മോനി ജോർജ് ,പാസ്റ്റർ ഷാജു വര്ഗീസ് ,സൗമിനി വര്ഗീസ് ,പി.എസ് ജിലൻ ,ജെസ്സി ഏബ്രഹാം