ഏലിയാമ്മ ജോൺ പുല്ലാട് : പുളിക്കക്കുഴിയിൽ ഏലിയാമ്മ ജോൺ (അമ്മിണി 80 )നിത്യതയിൽ പ്രവേശിച്ചു .ഭർത്താവ് ടി ഐ ജോൺ .മക്കൾ റീന ,റെജീന ,പരേതനായ റോണി .മരുമക്കൾ അശോക് മുരുപ്പേൽ കുമ്പഴ ,ലാലച്ചൻ മങ്ങാട് സംസ്കാരം ഡിസംബർ 23 ശനി ഒരു മണിക്ക് കുമ്പനാട് ഐ പി സി ഹെബ്രോൻ സെമിത്തേരിയിൽ