News Detail

നിത്യതയിൽ പ്രവേശിച്ചു.

ശോശാമ്മ തോമസ് 

ഇരവിപേരൂർ : വെളിയത്ത് ശോശാമ്മ തോമസ് (79) അന്തരിച്ചു. സംസ്ക്കാരം 16 ശനി ഉച്ചയ്ക്ക് 12.30 ന് ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ. ഭർത്താവ് വി ഐ തോമസ് (റീമ സ്റ്റുഡിയോ, കുമ്പനാട്).
മക്കൾ സൂസൻ, ആലീസ്, റെജി,ഷാജി, ജോളി.
മരുമക്കൾ : പുന്നക്കാട് മണ്ടകത്തിൽ  സണ്ണി, മാരാമൺ നഗര് കിഴക്കേതിൽ കൊച്ചുമോൻ,   ഏറ്റുമാനൂർ വട്ടപ്പറമ്പിൽ മേഴ്‌സി, ചിങ്ങവനം ജസ്റ്റിൻ.