ഡാനിയേൽ റോൺ ജോൺ. കുമ്പനാട് : മലയിൽ എബനേസർ റോൺ സൈമണിൻ്റെയും ജെമിയുടെയും (U K) മകൻ റോൺ ജോൺ (11) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 4 തിങ്കൾ രാവിലെ 8.30 am ന്ഹെബ്രോൻ ചാപ്പലിലെ ശുശ്രൂഷക്ക് ശേഷം 12 മണിയ്ക്ക് സഭാ സെമിത്തേരിയിൽ നടന്നു. സഹോദരി എഡ്രിയേൽ
.റോൺ സൈമനിൻ്റെ മാതാപിതാക്കൾ : സൈമൺ ജോൺ, മറിയാമ്മ സൈമൺ. ജെമിയുടെ മാതാപിതാക്കൾ കുമ്പനാട് തേവർകാട്ടിൽ ജോസ് വർഗീസ് ,മേഴ്സി ജോസ്.