കുമ്പനാട്: കളർവിളയിൽ Bro.K M മാത്തുക്കുട്ടി താൻ പ്രിയം വെച്ച കർത്താവിൻറെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഡിസംബർ25 രാവിലെ9.30 ന് കുമ്പനാട് ഐ പി സി ഹെബ്രോൻ ചാപ്പലിൽ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ. ഭാര്യ. സൂസി മാത്യു കടമ്മനിട്ട കല്ലുംപുറത്ത് കുടുംബാംഗമാണ്. മക്കൾ. ലിൻസി ,മോൻസി മരുമക്കൾ. സിജി, ഷിനു സഹോദരങ്ങൾ. അമ്മിണി (ചന്ദനപ്പള്ളി), കെ ജെ ജോയ് (മല്ലശ്ശേരി), കെ പി ജോർജുകുട്ടി( മല്ലശ്ശേരി). ദുഃഖത്തിൽ ഇരിക്കുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായി ദൈവമക്കൾ പ്രാർത്ഥനയിൽ ഓർത്താലും. 9447363863