കുമ്പനാട്: കീഴുകര ആഞ്ഞിലിമൂട്ടില്‍ എ സി ഏബ്രഹാം (കുഞ്ഞൂഞ്ഞുകുട്ടി) യുട ഭാര്യ മേരിക്കുട്ടി ഏബ്രഹാം (86) കര്‍ത്താവില്‍ നിദ്യ പ്രാപിച്ചു. സംസ്കാര ശുശ്രൂഷ 29-10-21 വെള്ളി രാവിലെ 08:00 മണിക്ക് ഭവനത്തിലും, തുടര്‍ന്ന് 08:45ന് ഹെബ്രോന്‍ ചാപ്പലിലും നടക്കും സംസ്കാരം 11:45 ന് ഹെബ്രോന്‍ സെമിത്തേരിയില്‍.
പരേത കല്ലിശ്ശേരി കൊച്ചുവാഴുവേലില് കുടുംബാംഗമാണ്.
മക്കള്‍ പരേതനായ എബി, എല്‍സി, കൊച്ചുമോള്, കൊച്ചുമോന്
മരുമക്കള്‍ ബേബി മുരിയന്കേരില് തലവടി, ബാബു ബഥേല്‍ പുത്തന്‍വീട്ടില്‍ കുമ്പനാട്, ജിജി വലിയപറമ്പിൽ റാന്നി, ജോജി വടക്കേല്‍ വെണ്ണിക്കുളം.