കുമ്പനാട്: തോപ്പിൽ കുട്ടിമുരുപ്പേൽ (റാന്നി )ടി.എം.ഏബ്രഹാം (ബേബിച്ചൻ 77 ) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ തിങ്കളാഴ്ച 8 മണിക്ക് ഭവനത്തിലും തുടർന്ന് 9 മണിക്ക് ഹെബ്രോൻ ചാപ്പലിലും നടക്കും .സംസ്കാരം 12 മണിക്ക് ഹെബ്രോൻ സെമിത്തേരിയിൽ . ഭാര്യ: തലവടി പകലോമറ്റം ഇടയത്ര അന്നമ്മ ഏബ്രഹാം. മക്കൾ: സന്തോഷ് ഏബ്രഹാം (ദുബായ്), ജോർജ് ഏബ്രഹാം, ഫിലിപ് ഏബ്രഹാം (ഇരുവരും കാനഡ). മരുമക്കൾ: സിമി സന്തോഷ് എബനേസർ (കായംകുളം), എമി ജോർജ് അഗപ്പെ ഭവൻ (കോട്ടയം), റിൽസി ഏബ്രഹാം കൊച്ചുകളിക്കൽ (വെൺമണി).കൊച്ചുമക്കൾ :ഡേവിഡ് ,റെബേക്ക ,ഹാന,ജെമീമ