പ്രത്യേക ശ്രദ്ധയ്ക്ക് കൊറോണ വൈറസ് മൂലം ഓഫീസ് പ്രവര്ത്തിക്കാഞ്ഞതിനാൽ ഹെബ്രോൻ ബൈബിൾ കോളേജ് (പി ജി) കോഴ്സിന്റെ അടുത്ത ബാച്ച് തുടങ്ങുന്നതിനെപ്പറ്റി വിശദമായ വിവരം പുറകാലെ അറിയിക്കുന്നതായിരിക്കും. കർത്തൃ ദാസന്മാർ പ്രത്യേകം സഹരിക്കണം എന്ന് അറിയിക്കുന്നു.