Boards

Kerala State Thelogical Board

ബൈബിൾകോളേജുകളെ ഏകോപിക്കുക,സിലബസ് ഏകീകരിക്കുക, ടീചെര്സ്,സ്റ്റുഡന്റസ് കോൺഫറൻസ് ഇവ നടത്തുക

 

 

 

 

ഐ പി സി  അംഗീകരിച്ച ബൈബിൾ കോളേജ് /സെമിനാരികളിലെ അദ്ധ്യാപന രീതികൾക്ക് ഒരു ഏകീകരണം ഉണ്ടാകുക .നിർബന്ധമായും പഠിപ്പിക്കേണ്ട സിലബസ് നിച്ഛയിക്കുക.ടീച്ചേഴ്സ് മീറ്റിംഗുകൾ നടത്തുക .വിദ്യാർത്ഥികൾക്കായി പ്രതേക ക്ലാസുകൾ ക്രെമീകരിക്കുക .