Boards

Kerala State Welfare Board

ശ്രുശൂഷയിൽനിന്നു വിരമിച്ച ബുദ്ധിമുട്ടു അനുഭവിക്കുന്ന ശ്രുശൂഷകന്മാരെയും, ശ്രുശൂഷകന്മാരുടെ വിധവമാരെയും സഹായിക്കുക

ഇന്ത്യ പെന്തെകോസ്തു ദൈവസഭയിൽ ശ്രുശൂഷ നിര്വഹിച്ചുകൊണ്ടിരിക്കുമ്പോൾ നിത്യതയിൽ പ്രവേശിച്ച കർത്തുദാസന്മാരുടെ ബുദ്ധിമുട്ടു അനുഭവിക്കുന്ന വിധവമാരായവരെയും,ശ്രിശൂഷയിൽ നിന്ന് വിരമിച്ച ബുദ്ധിമുട്ടു അനുഭവിക്കുന്ന കർത്തുദാസന്മാരുടെ കുടുംബത്തെയും സഹായിക്കുവാൻ രൂപീകരിച്ച ബോർഡാണ് .നമ്മുടെ ഇടയിൽ ഈ വിധത്തിൽ ബുദ്ധിമുട്ടു അനുഭവിക്കുന്ന ധ രാളം പേരുണ്ട് .അങ്ങനെയുള്ളവരെ കണ്ടെത്തി അവർക്കു പ്രെതിമാസം ഒരു നിശ്ചിത തുക നൽകി സഹായിക്കുന്നതെ വളരെ ആശ്വാസമായിരിക്കും .ഈ  വിധത്തിൽ പ്രവർത്തനത്തിന് സഹായിക്കുവാൻ താല്പര്യം ഉള്ളവർ മുൻപോട്ട് വരണമെന്ന് താത്പര്യപ്പെടുന്നു .സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന കർത്തുദാസന്മാരുടെ മക്കളുടെ വിദ്യാഭാസം മറ്റ് ആവിഷങ്ങൾ  എന്നിയകായിയുള്ള നിരവതി അപേക്ഷകളും ഓഫീസിൽ ലഭിക്കുന്നു