സഭയിലെ നിർധനരെ സഹായിക്കുക,വിവാഹ സഹായം വിദ്യാഭാസ സഹായം, ഭവനനിർമാണ അറ്റകുറ്റപ്പണികൾക്കായി സഹായം തുടങ്ങിയ പ്രേവര്തനങ്ങൾ ചെയ്യുക
അർഹരായ സഹവിശാസികൾക്കു സഹായിക്കുവാൻ രൂപീകരിച്ചതാണ് ചാരിറ്റി ബോർഡ് .നിര്ധനരായവർ ,വിവാഹ പ്രായമായിട്ടും സാമ്പത്തിക നന്മ ഇല്ലാത്തതിനാൽ പെണ് മക്കളെ വിവാഹം കഴിപ്പിക്കുവാൻ കഴിയാതെഇരിക്കുന്നവർ ,പഠനത്തിൽ കഴിവുള്ളവരെ സാമ്പത്തിക ബുദ്ധിമുട്ടു മൂലം പഠനം പൂർത്തീകരിക്കുവാൻ കഴിയാത്തവർ ,ഭവനമില്ലാതെ ഭാരപ്പെടുന്നവർ ,ഭവനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബുദ്ധിമുട്ടുന്നവർ ,വാടക വീടുകളിൽ കഴിയുന്നവർ ,മാരക രോഗത്തിന് അടിമപെട്ടവർ ,കാൻസർ രോഗികൾ ,ഡയാലിസിസിന് പണം ഇല്ലാതെ ഭാരപ്പെടുന്നവർ ,ശാരീരിക ബുദ്ധിമുട്ടുകരണം തൊഴിൽ ചെയുവാൻ കഴിയാതെയിരിക്കുന്നവർ ഇങ്ങനെ ഉള്ളവരെ കണ്ടെത്തി അർഹരായവർക്ക് സഹായം നൽകുക