Boards

Coastal Mission

തീരദേശ സുവിശേഷീകരണം,സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ഭക്ഷണം പാർപ്പിടം ആദിയായ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുക,പരസ്യ യോഗങ്ങൾ നടത്തുക മയക്കുമരുന്ന് മദ്യപാനം പുകവലി തുടങ്ങിയ സാമൂഹിക തിന്മകൾക്

2022-25 കാലഘട്ടത്തിൽ ഞങ്ങളുടെ ലക്ഷ്യവും പദ്ധതികളും

തീരദേശ സുവിശേഷീകരണം

തീരദേശത്തെ ഐപിസി സഭകൾ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ആവശ്യമായ കൈത്താങ്ങലുകൾ നൽകുക

സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ഭക്ഷണം പാർപ്പിടം ആദിയായ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുക

സുവിശേഷ യോഗങ്ങൾ നടത്തുക

പരസ്യ യോഗങ്ങൾ നടത്തുക മയക്കുമരുന്ന് മദ്യപാനം പുകവലി തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ ബോധവൽക്കരണം നടത്തുക എന്നതാണ്

കൂടുതൽ വിവരങ്ങൾക്കായി

പാസ്റ്റർ എൻ വിജയകുമാർ ഐപിസി കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് ചെയർമാൻ 9447000181

പാസ്റ്റർ . സാബു ആര്യപള്ളിൽ  ഐപിസി കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് വൈസ് ചെയർമാൻ 9497211606

ബ്രദർ. ബിനു വി ജോർജ് ഐപിസി കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് സെക്രട്ടറി 9847063630

ബ്രദർ . എ എം ഡേവിഡ് സാം

 ഐപിസി കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് ട്രഷറർ 7356429287