പാലക്കാടു ,മലപ്പുറം,കോഴിക്കോട് വയനാട് കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ സഭാസ്ഥാപനം നടത്തുക
കേരളത്തിന്റെ വടക്കൻ ജില്ലകളായ പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ സഭാസ്ഥാപനം നടത്തുകയാണ് ഈ ബോർഡിൻറെ ലക്ഷ്യം .സുവിശേഷപ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിനും ഈ സ്ഥലങ്ങളിൽ കൂടുതൽ ശ്രെദ്ധ കൊടുക്കുന്നതിനുമായി മലബാർ മിഷൻ ബോർഡ് പ്രവർത്തിക്കുന്നു .സുവിശേഷകർക്കു ആവിശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുകയും സുവിശേഷ പ്രെവർത്തനങ്ങൾ കൂടുതൽ ക്രെമീകൃതമായി ചെയുവാൻ വേണ്ട സഹായങ്ങൾ ചെയ്യുന്നതിനായി ഈ ബോർഡ് പ്രേവര്തികുന്നു