ജോസ് പാപ്പച്ചൻ, ഷീജ ആൻറി
വിധി പ്രസ്താവന ... വൈകിട്ട് 4.pm കഴിഞ്ഞാണ് നടന്നത്... 5 വർഷത്തേക്ക് ശിക്ഷ വിധിച്ചു... 25000/- രൂപ പിഴയും. (Attempt to conversion ) പ്രാർത്ഥിച്ച എല്ലാ വെക്തികളോടും തുടർന്ന് ഉള്ള ദിനങ്ങളളിലും പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു. ഇന്ന് തന്നെ 2 പേരെയും അക്ബർപൂർ ജയിൽ ലിലേക്ക് മാറ്റും.