കർത്തൃ സന്നിധിയിൽ പ്രവേശിച്ച ഐപിസി സീനിയർ മിനിസ്റ്റർ പാസ്റ്റർ റ്റി . എ ചെറിയാൻ (കുഞ്ഞാപ്പിച്ചയാൻ ) സംസ്കാര ശുശ്രുഷ ജനവരി ഒൻപതു വ്യാഴം രാവിലെ 7 .30 ന് ഭവനത്തിൽ ആരംഭിക്കുന്നതും , ഭവനത്തിലെശുശ്രുഷക്കു ശേഷം 8 .30 മുതൽ കുമ്പനാട് ഹെബ്രോൻപുരത്ത് ശുശ്രുഷകൾ തുടരുന്നതാണ് . സംസ്കാരo മല്ലപ്പള്ളി ചെങ്കല്ലിലുള്ള ഐപിസി ശാലേം സെമിത്തെരിയിൽ ഒരു മണിക്ക് നടക്കുന്നതുമാണ് .
സഹധർമ്മണി- മേരിക്കുട്ടി ചെറിയാൻ
മക്കൾ -എൽസി ,ജോയിസ് ,ഗ്രേസി , സാംകുട്ടി ,ആനി
മരുമക്കൾ -സണ്ണി കൊടുന്തറ, പാസ്റ്റർ എം എം മാത്യു , കുഞ്ഞുമോൻ കോശി , അനുമോൾ, ബിനോയി