News Detail

പ്രാർത്ഥനക്കായി പ്രത്യേക ആഹ്വാനം

കർത്താവിൽ പ്രിയപ്പെട്ട ഐപിസി കേരളാ സ്റ്റേറ്റിലെ ശിശ്രുഷകന്മാരും, സഭകളും അറിവാൻ, കർത്തൃനാമത്തിൽ സ്‌നേഹവന്ദനം .

അടിന്തരമായ പ്രാർത്ഥനക്കുവേണ്ടി ഒരു കാര്യം നിങ്ങൾ ഏവരേയും അറിയിക്കുന്നു .
നമ്മുടെ ബഹുമാന്യനായ ജനറൽ പ്രസിഡൻറ്   പാസ്റ്റർ ഡോ. വൽസൻ എബ്രഹാം അവറുകൾ സൗഖ്യമില്ലാതെ അമേരിക്കയിൽ ഹോസ്പിറ്റലിൽ ആയിരിക്കുന്ന വിവരം ഏവരും അറിഞ്ഞല്ലോ. അദ്ദേഹത്തിന് എത്രയും വേഗം ദൈവം സൗഖ്യo നൽകുവാൻ  സഭയിലെ മീറ്റിംഗുകളിൽ കർത്തൃദാസന്മാരും, സഭാ വിശ്വാസികളും ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

എന്ന്,
കർത്തൃശിശ്രുഷയിൽ,


പാസ്റ്റർ കെ സി തോമസ് 
സ്റ്റേറ്റ് പ്രസിഡൻറ് 


പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ 
സ്റ്റേറ്റ് സെക്രട്ടറി .