News Detail

വയനാട് പ്രകൃതി ദുരന്തം

വയനാട്  പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ  ഐപിസി കേരളാ സ്റ്റേറ്റ്  അഗാധ ദുഃഖം രേഖപെടുത്തി . ദുരിതാശ്വാസ പ്രവർത്തനത്തിൽ മുഴുവൻ സഭാ വിശ്വാസികളും, യുവജന പ്രവർത്തകരും കൈകോർക്കണമെന്ന്    സഭാ എസ്സ്ക്യൂട്ടീവ് കമ്മെറ്റി ആഹ്വാനം  ചെയ്തു