News Detail

നിത്യതയിൽ

 

 

R

Rev.Pr. K C John

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. കെ.സി ജോൺ (74) നിത്യതയിൽ ചേർക്കപ്പെട്ടു.

എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.(Daniel 12.3)  

ഒരു പുരുഷായുസ്സ് കർത്താവിന്റെ നാമത്തെ ഉയർത്തുകയും, ചർച്ച്‌  ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന് അനുഗ്രഹീത നേതൃത്വം നൽകിയ പ്രഭാഷകൻ, വേദാ അധ്യാപകൻ, നേതൃത്വ പാടവത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അനുഗ്രഹീത ദൈവ ഭക്തനായിരുന്ന പാസ്റ്റർ Rev. കെ സി ജോൺ തന്റെ വേല തികച്ചു നിത്യതയിൽ  പ്രവേശിച്ചു. ഉയിർപ്പിന്റെ പൊൻ പുലരിയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട.

ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ കേരളാ സ്റ്റേറ്റിന് വേണ്ടി Pr. കെ സി തോമസ് (President) Pr. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (Secretary) അനുശോചനം രേഖപ്പെടുത്തുന്നു.