ഐപിസി യ്ക്ക് പുതിയ ഭാരവാഹികൾ
കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ അന്തർദേശിയ കൗൺസിലിന് 2023 - 2027 കാലയളവിലേക്ക് പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. 19 മെയ് 2023 വെള്ളിയാഴ്ച ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഫല പ്രഖ്യാപനം നടത്തി. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒപ്പു വച്ച് ചുമതല ഏറ്റു.
തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരും, സ്ഥാന വിവരങ്ങളും ചുവടെ ( ചിത്രത്തിൽ വലത്ത് നിന്ന് )
*President- Pr.Dr.T. Valson Abraham*
*General Vice president - Pr.Dr. Philip P Thomas*
*General secretary- Pr Baby Varghese*
*General Joint Secretary(PR)-*
*Pastor Thomas George*
*General Joint* *Secretary(believers)*
*Br.Varkey Abraham*
*General Treasurer-*
*Br.Dr. John Joseph*