കുമ്പനാട് : സോഷ്യൽ മീഡിയായിൽ കൂടി ഐ.പി.സി സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന നിലയിൽ ദുഷ്പ്രചരണം നടത്തുന്ന ഐ.പി.സി കേരളാ സ്റ്റേറ്റിന്റെ ഐ.ഡി കാർഡുള്ള ശുശ്രൂഷകന്മാരെ കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററിയിൽ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ച് നടപടി എടുക്കുവാൻ 21/ 03/ 2023 -ൽ കൂടിയ ഐ.പി.സി കേരളാ പ്രസ്ബിറ്ററി എടുത്ത തീരുമാനം ഏവരെയും അറിയിച്ചു കൊള്ളുന്നു.
Pr. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ
സെക്രട്ടറി
കത്ത് കാണുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.