മെമ്പർഷിപ്പ് പുതുക്കൽ 2022
കുമ്പനാട്: കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള സഭകളുടെ 2022 - ലെ രജിസ്ട്രേഷനും, മെമ്പർഷിപ്പും പുതുക്കുന്നതിനുള്ള അവസാന തീയ്യതി 2023 ഫെബ്രുവരി 28 ആയിരിക്കും. രജിസ്ട്രേഷൻ,മെമ്പർഷിപ്പ് എന്നിവയോടൊപ്പം 2022 ൽ ഒരു മെമ്പർ 10 രൂപ കൂടി സംഭാവനയായി ഇതിനോടൊപ്പം എത്രയും വേഗം നൽകേണ്ടതാണെന്ന് കേരളാ സ്റ്റേറ്റ് ട്രഷറർ Br. P M ഫിലിപ്പ് അറിയിച്ചു.
മെമ്പർഷിപ്പ് പുതുക്കുന്നതിന് സാധാരണ ചെയ്ത് വരുന്നത് പോലെ വെബ് പോർട്ടൽ വഴി submit ചെയ്ത് പണമടയ്ക്കാവുന്നതാണ്. സംഭാവനകൾ ipc.live/online-donations/ വഴി നേരിട്ടോ, കേരളാ സ്റ്റേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്കോ നിക്ഷേപിക്കാവുന്നതാണ്. ബാങ്കിൽ നിക്ഷേപിക്കുന്നവർ ഡെപ്പോസിറ്റ് സ്ലിപ് ipckerala@gmail.com എന്ന ഈ-മെയ്‌ലിലേക്ക് സഭയുടെ പേരും, ഐഡി നമ്പറും എഴുതി അയയ്‌ക്കേണ്ടതാണ്.
Br. പി എം ഫിലിപ്പ്.
ട്രഷറർ