മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ പി വൈപിഎ 2023-26 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു
ആറ് എക്സിക്യൂട്ടീവ് ഉൾപ്പെടെ പത്തംഗ
കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.
പ്രസിഡന്റ് : ഇവാ. റ്റിജു ജോസ്,
വൈസ് പ്രസിഡന്റ് :
പാസ്റ്റർ ലിജു.പി.സാമുവേൽ,
സെക്രട്ടറി : സോബിൻ സാമുവേൽ ,
ജോയിന്റ് സെക്രട്ടറി : റോജൻ സാമൂവേൽ,
ട്രഷറർ : ബിബിൻ വർഗീസ് ,
പബ്ലിസിറ്റി കൺവീനർ :
ജെസ്സിൻ രാജു എന്നിവരെ തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി
രൂഫസ് എബ്രഹാം
(താലന്ത് കൺവീനർ),
സിജു ഡാനിയേൽ
(ബ്ലഡ് ഡൊനേഷൻ ഫോറം കൺവീനർ )ലിബിൻ , സജു സാമൂവേൽ എന്നിവരെയും തിരഞ്ഞെടുത്തു.