സർക്കുലർ
എല്ലാ സഭകളിൽ നിന്നും അടിയന്തരമായി നൽകിയിരിക്കുന്ന രേഖകൾ ഒക്ടോബർ 27 വ്യാഴാഴ്ചയ്ക്കകം ipckerala@gmail.com
എന്ന ഈമെയിലിലേയ്ക്കോ ഓഫീസിൽ നേരിട്ടോ എത്തിക്കേണ്ടതാണ്.
ഈ അടിയന്തര സാഹചര്യം മനസ്സിലാക്കി എല്ലാ സെന്റർ ശുശ്രൂഷകന്മാരും സഭാ ശുശ്രൂഷകന്മാരും മുൻകൈയെടുത്ത് രേഖകൾ എത്രയും വേഗത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണമെന്നു അഭ്യർത്ഥിക്കുന്നു.
വിശദവിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ
സെക്രട്ടറി