News Detail

ജനറൽ ബോഡി മീറ്റിംഗ്

ഐപിസി കേരളാ  സ്റ്റേറ്റിന് കീഴിലുള്ള സഭകളെ അറിയിക്കുന്നത്;

ഐപിസിയുടെ ഭരണഘടനാ ഭേദഗതിയ്ക്കായി ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭയുടെ ജനറൽ ബോഡി മീറ്റിംഗ് കുമ്പനാട്ട് ഹെബ്രോൻപുരത്തുള്ള ഹെഡ്ക്വാർട്ടേഴ്സിൽ 2022 സെപ്റ്റംബർ ഒന്നാം തീയ്യതി  രാവിലെ 9.30 ന് കൂടുന്നു.

ഐപിസി യുടെ ഭരണ ഘടനാ Article VI. Section I, പ്രകാരം അംഗീകൃത ശുശ്രൂഷകന്മാരും,  സഭയാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും പങ്കെടുക്കാവുന്നതാണ്.ശുശ്രൂഷകന്മാർ Valid ID കാർഡും  പ്രതിനിധികൾ സഭയിൽ നിന്നുമുള്ള  ശുപാർശ കത്തും ഹാജരാക്കേണ്ടതാണ്.

ഇത് സംബന്ധിച്ച് ഐപിസി ജനറൽ സെക്രട്ടറിയുടെ  അറിയിപ്പിന്റെ കോപ്പി ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്  Ref.Letter No.IPC GC 0610/22  dtd.30/06/2022

ഐപിസി കേരളാ സ്റ്റേറ്റിന് വേണ്ടി

Pr.Daniel Konnanilkkunnathil

Joint Secretary

 

To View the letter click here