News Detail

അറിയിപ്പ്: ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ

Ref.IPCKSE/003/2022.                  26.05.2022

ദൈവത്തിനു മഹത്വം

ക്രിസ്തുവിൽ പ്രിയ പാസ്റ്റർമാർക്കും വിശ്വാസികൾക്കും

ഐ പി സി കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ഓഫീസിൽ നിന്നും അറിയിക്കുന്നത്:

ഐ പി സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2022 നോടുള്ള ബന്ധത്തിൽ യാതൊരു വിധ പരാതിയും പോസ്റ്റ്‌, കൊറിയർ, ഇമെയിൽ, വാട്സ്ആപ്പ്, ഡിജിറ്റൽ ഫോർമാറ്റ്‌ മുതലായവ മുഖേനെ സ്വികരിക്കുന്നതല്ല. പരാതിയുള്ളവർ തിങ്കൾ മുതൽ വ്യാഴം വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചക്ക് 2 മണിക്ക് ശേഷം പരാതിയുമായി കുമ്പനാട്ടുള്ള ഇലക്ഷൻ കമ്മീഷൻ ഓഫീസിൽ നേരിട്ട് വരേണ്ടതാണ്.

എന്ന്
ഐ പി സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2022 ന് വേണ്ടി.
ഇലക്ഷൻ കമ്മിഷണർ
പാസ്റ്റർ തോമസ് നൈനാൻ