News Detail

2021ലെ സഭകളുടെ മെമ്പർഷിപ്പ് & രജിസ്ട്രേഷൻ

കുമ്പനാട് : 26/04/2022 ൽ കൂടിയ ഐപിസി കേരളാ സ്റ്റേറ്റ് കൌൺസിൽ,  മെമ്പർഷിപ്പ് & രജിസ്ട്രേഷൻ ഫീസ് നൽകുന്നതിനുള്ള അവസാന തീയതി പുതുക്കി നിശ്ചയിച്ചിരിക്കുന്നു. 

 മെമ്പർഷിപ്പ് & രജിസ്ട്രേഷൻ ഫീസ് നൽകുന്നതിനുള്ള അവസാന തീയതി : 2022 മെയ്  3


2022 ലെ തെരഞ്ഞെടുപ്പിൽ 2021 ലെ മെമ്പർഷിപ്പിന്റെയും രജിസ്ട്രേഷന്റെയും അടിസ്ഥാനത്തിലാണ് വോട്ടർ പട്ടിക ക്രമീകരിക്കുന്നത്.

2021 ലെ മെമ്പർഷിപ്പ് & രജിസ്ട്രേഷൻ  നൽകാത്തവർക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.

ഇനിയും ഇത് സംബന്ധിച്ച് ഒരറിയിപ്പു ഉണ്ടാകുകയില്ല, ദയവായി കുടിശിക അടച്ചു തീർക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

ആജ്ഞാനുസരണം

ഐപിസി കേരള സ്റ്റേറ്റ് നു വേണ്ടി

പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ

ജോയിന്റ് സെക്രട്ടറി