കുമ്പനാട് : ഐ.പി.സി കേരള സംസ്ഥാന കൗണ്‍സില്‍ അംഗം, സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് ട്രഷറര്‍, ഐ.പി.സി കൊട്ടാരക്കര മേഖലാ ജോയിന്റ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ച ബ്രദര്‍ പി.വി. കുട്ടപ്പന് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ - ശാന്തമ്മ കെ വര്‍ഗ്ഗീസ്
മക്കള്‍ - സിജി, സിജോ
ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുക.
ഐ.പി.സി കേരള സംസ്ഥാന കൗണ്‍സിലിന്റെ ദഃഖവും, പ്രത്യാശയും അറിയിക്കുന്നു.