കുമ്പനാട് : ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും, ആറ്റിങ്ങൽ സെൻ്റർ മിനിസ്റ്ററും, തിരുവനന്തപുരം മേഖലാ ജോയിൻ്റ് സെക്രട്ടറിയുമായ പാസ്റ്റർ എച്ച്.അഗസ്റ്റിൻ കര്‍ത്തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ദുഖത്തിലായിരിക്കുന്ന കുടുബാംഗങ്ങൾക്കായി പ്രത്യേകം പ്രാർത്ഥിക്കുക. ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിലിന്റെ എല്ലാവിധമായ അനുശോചനവും അറിയിക്കുന്നു .