News Detail

2020 ലെ സഭയുടെ രജിസ്ട്രേഷന്‍ & മെമ്പർഷിപ്പ്

2020 ലെ സഭയുടെ രജിസ്ട്രേഷന്‍, മെമ്പർഷിപ്പ് സര്‍ക്കുലര്‍ സഭകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ സെന്‍ററുകള്‍ക്ക്  സെപ്റ്റംബര്‍ 15 മുതല്‍ നല്‍കും.സഭകള്‍ക്കുള്ള കത്ത് സെന്‍ററില്‍ നിന്നും വാങ്ങേണ്ടതാണ്. പ്രസ്ബിറ്ററിയുടെ കീഴിലുള്ള സഭകള്‍ക്ക് നേരിട്ട് ഓഫീസില്‍നിന്നും കത്തയച്ചിട്ടുണ്ട്. ഈ വര്‍ഷം 50 വിശ്വാസികളില്‍ കൂടുതലുള്ള സഭകള്‍ പൂര്‍ണ്ണമായും വെബ്പോര്‍ട്ടല്‍ വഴി ആയിരിക്കും Membership 
 & Registration process നടത്തേണ്ടത്. എല്ലാ സെന്‍ററുകളും, സഭകളും ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക.

1.  2020 ലെ മെമ്പർഷിപ്പും രജിസ്ട്രേഷനും പുതുക്കുന്നതിന് സഭകള്‍ക്കുള്ള കത്ത്.       

2. വെബ്പോര്‍ട്ടല്‍ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാം.  

3. രജിസ്ട്രേഷനും, മെമ്പർഷിപ്പും വെബ്പോര്‍ട്ടല്‍ വഴി എങ്ങനെ പുതുക്കാം.

4. പാസ്റ്റര്‍ വോളില്‍ എങ്ങനെ അംഗമാകാം.   

 

പാസ്റ്റര്‍ ഷിബു നെടുവേലില്‍ 
സ്റ്റേറ്റ് സെക്രട്ടറി