കുമ്പനാട്: ഐ.ഡി കാര്‍ഡ് റിന്യൂ ചെയ്യേണ്ട സമയമായതായി രണ്ട് പ്രാവശ്യം ഓഫീസില്‍ നിന്നും SMS നല്‍കിയിട്ടും കാര്‍ഡ് പുതുക്കാത്തവര് താഴെ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
- ഐ.ഡി കാര്‍ഡ് റിന്യൂ ചെയ്യാത്തവരുടെ സ്റ്റാറ്റസ് ഇനാക്ടീവ് ആണ്, Mailing List ല്‍ ഉള്‍പ്പെടുകയില്ല. ആയതിനാല്‍ ഓഫീസില്‍നിന്നും കത്തിടപാടുകള്‍ ലഭിക്കാതെ വരും.
- ഐ.ഡി. കാര്‍ഡ് റിന്യൂ ചെയ്യാത്തവര്‍ SMS List ല്‍ ഉള്‍പ്പെടുകയില്ല. Message കള്‍ കിട്ടാതെ വരും.
- ഐ.ഡി. കാര്‍ഡ് എക്സ്പെയര് ആകുന്നതോടുകൂടി സ്റ്റാറ്റസ് ഇനാക്ടീവ് ആകുകയാണ്. അത് തുടര്‍ന്നുള്ള എല്ലാ പ്രോസസിംഗിനേയും ബാധിക്കും.
- എത്രയും പെട്ടന്ന് സ്റ്റേറ്റ് ഓഫീസുമായി ബന്ധപ്പെട്ട് ഐ.ഡി. കാര്‍ഡ് പുതുക്കേണ്ടതാണ്.
ഐ.ഡി. കാര്‍ഡ് പുതുക്കുവാന്‍ ശുശ്രൂഷകന്മാരും, സെന്ററിലെ ഉത്തരവാദിത്വപ്പെട്ടവരും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍ അറിയിച്ചു.