കുമ്പനാട്: 2020 ആഗസ്റ്റ് 18 ചൊവ്വ ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററി യോഗം നടക്കുന്നതിനാല്‍ സ്റ്റേറ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നതല്ല. കൊവിഡ് - 19 ന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും പ്രസ്ബിറ്ററി യോഗം നടക്കുന്നത്. പ്രസ്ബിറ്ററി അംഗങ്ങള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ എന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍ അറിയിച്ചു.