കുമ്പനാട് : കേരളത്തില്‍ വര്‍ദ്ദിച്ചുവരുന്ന കൊവിഡ് - 19 വ്യാപനത്തിനെതിരായും, കേരളാസ്റ്റേറ്റ് ഭരണ സമതിക്കായും, പ്രവര്‍ത്തനങ്ങള്‍ക്കായും ഉപവാസ പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നു. സ്റ്റേറ്റിന്റെ കീഴിലുള്ള എല്ലാ ശുശ്രൂഷകന്മാരും, വിശ്വാസികളും ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാന്‍ പ്രത്യേകം ഓര്‍പ്പിക്കുന്നു.
സ്റ്റേറ്റ് എക്സിക്യൂട്ടീവ്സും, പ്രയര്‍ ബോര്‍ഡും ഈ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ഓര്‍പ്പിച്ചു.
വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതായിരിക്കും.