News Detail

ബ്രദ. പി എം ഫിലിപ്പ്  ട്രഷറര്‍ കേരളാ സ്റ്റേറ്റ്

ഐ പി സി കേരളാ സ്റ്റേറ്റിന്‍റെ 2019 - 2020 സാമ്പത്തിക വർഷത്തെ സ്തിതിവിവര കണക്കുകള്‍ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുവാന്‍ താല്‍പര്യപ്പെടുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ താഴപ്പറയുന്ന അകൗണ്ടുകളുടെ വിവരങ്ങള്‍  https://www.ipc.live/reports-list/ കാണാവുന്നതാണ്.

1. 2019 - 2020  ഫ്ലഡ് & ചാരിറ്റി റിലീഫ് ഫണ്ട്.

2. 2019 - 2020 സാമ്പത്തിക വർഷം സെന്‍ററിന്‍റെയും സെന്‍റർ ശുശ്രൂഷകന്മാരുടെയും ദശാംശം ഇനത്തിൽ ലഭ്യമായ        സംഭാവനകളുടെ ലിസ്റ്റ്.

ഇതു കൂടാതെ മറ്റു വരവു ചെലവു കണക്കുകളും തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്.

സാമ്പത്തിക ആവശ്യങ്ങളിൽ കൈതുറന്ന് സഹായിക്കുന്ന എല്ലാ പ്രിയപ്പെട്ടവരോടും പ്രത്യേക നന്ദി അറിയിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ 

പി എം ഫിലിപ്പ് 
 ട്രഷറര്‍ ഐ പി സി കേരളാ സ്റ്റേറ്റ്