News Detail

ഐ.ഡി കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച് തെറ്റായ വാര്‍ത്ത

ശുശ്രൂഷകന്മാരുടെ കാലാവധി കഴിഞ്ഞ ഐ.ഡി കാര്‍ഡ് മുപ്പത് ദിവസത്തിനുള്ളില്‍ പുതുക്കിയിരിക്കണമെന്ന് കമ്പൂട്ടറിൽ നന്നും മെസേജ് വന്നതായി തെറ്റായ വാര്‍ത്ത പ്രചരിച്ചു. 

കമ്പൂട്ടറിൽ നിന്നും രണ്ട് വിധത്തിലുള്ള മെസേജുകളാണ് പോകുന്നത്.

1. താങ്കളുടെ ഐ.ഡി കാര്‍ഡിന്‍റെ കാലാവധി 30 ദിവസത്തിനകം അവസാനിക്കും സെന്‍ററുമായി ബന്ധപ്പെടുക     (ഇത് ശുശ്രൂഷകന്മാരെ അറിയിക്കുന്നതിനുവേണ്ടിയുള്ള നോട്ടിഫിക്കേഷന്‍ മെസേജാണ്.)

2. ഐ.ഡി കാര്‍ഡിന്‍റെ കാലാവധി തീര്‍ന്നു കഴിയുമ്പോൾ കാലവധി കഴിഞ്ഞു എന്ന് അറിയിക്കുന്ന നോട്ടിഫിക്കേഷന്‍.

30 ദിവസത്തിനുള്ളില്‍ കാര്‍ഡ് പുതുക്കിയിരിക്കണമെന്നുള്ള സമയ പരിധി ഇപ്പോള്‍ നിലവിലില്ല

മെസേജിന്‍റെ പൂര്‍ണ്ണ രുപം

1. ID Card Expiry Reminder SMS

“Dear (Pastor/Evangelist Name) ID Card No. 10XXXX will be expired within next 30 days, please coordinate with your centre – Pastor Shibu Neduvelil, State Secretary”


2. ID Card Expired Notification

“Dear (Pastor/Evangelist Name) your ID Card No. 10XXXX  expired, please coordinate with your centre and state office for further process – Pastor Shibu Neduvelil , State Secretary”

കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്

എന്ന്, 

മാത്യൂസ് വര്‍ഗീസ്
കേരളാ സ്റ്റേറ്റ് ഓഫീസ് മാനേജര്‍