News Detail

കൺവൻഷൻ പ്രോഗ്രാം 2019 ജനുവരി 16  വ്യാഴം

കുമ്പനാട് കൺവൻഷൻ പ്രോഗ്രാം 2019 ജനുവരി 16  വ്യാഴം

 ബൈബിൾ ക്ലാസ് 08 : 00am  മുതൽ 09 :30am  വരെ

അധ്യക്ഷൻ    :     പാസ്റ്റർ ടി ഇ വർഗീസ് 
അദ്ധ്യാപകർ : 1. പാസ്റ്റർ കെ എ ജോൺ  

                            2. പാസ്റ്റർ റോയ് വാകത്താനം 
  
പൊതുയോഗം 10: 00am  മുതൽ 12 :30pm  വരെ

അധ്യക്ഷൻ     :     പാസ്റ്റർ തോമസ് മാത്യു ചെറുവേലിൽ 
പ്രാസംഗികർ : 1. പാസ്റ്റർ മോനിസ് ജോർജ്

                             2. പാസ്റ്റർ വർഗീസ് മത്തായി 

                             3. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ 

                             4. പാസ്റ്റർ സണ്ണി ഫിലിപ്പ്


സോദരി സമാജം 02 :00 pm മുതൽ 04 : 00 pm വരെ 

അധ്യക്ഷ         :     സിസ്. ഏലിയാമ്മ തോമസ്
പ്രാസംഗികർ : 1. സിസ്. റോസമ്മ ജെയിംസ്   

                             2. സിസ്. രേഷ്മ തോമസ്  

                             3. സിസ്. മേഴ്‌സി വിൽ‌സൺ

                             4. സിസ്. സൂസൻ പണിക്കർ 

പൊതു യോഗം 05 :30 pm മുതൽ 08:50 pm വരെ 

അധ്യക്ഷൻ     :     പാസ്റ്റർ കെ സി ജോൺ 
പ്രാസംഗികർ : 1. പാസ്റ്റർ സാബു വർഗീസ് 

                             2. പാസ്റ്റർ സണ്ണി കുര്യൻ

                             3. പാസ്റ്റർ ഫിലിപ്പ് പി തോമസ്