കാട്ടാക്കട: ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിലിൻറെ ചുമതലയിൽ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ കൺവെൻഷൻ പാസ്റ്റർ കെ സി തോമസ് ഉത്‌ഘാടനം ചെയ്തു. പാസ്റ്റർ സി സി എബ്രഹാം അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ബാബു ചെറിയാൻ, പാസ്റ്റർ വർഗ്ഗീസ് എബ്രഹാം എന്നിവർ വചന പ്രഘോഷണം നടത്തി.