പുതിയ പ്രവർത്തന സ്ഥലത്തിന് സഹായം പ്രീതിമാസം നൽകുന്നതിനെ സ്പോൺസേഴ്‌സിനെ കണ്ടത്തുക
IPC KERALA STATE COUNCIL EXECUTIVES
സഭ പ്രേവർത്തനം പുതുതായി ആരംഭിക്കുവാൻ സാധ്യതയുള്ള സ്ഥലത്തു സെന്റർ ശുപാര്ശയോടുകൂടി സുവിശേഷകനെ പ്രെതിമാസം ഒരു നിശ്ചിത തുക നൽകി സഹായിക്കുവാൻ രൂപീകരിച്ച ബോർഡ് ആണ്.എക്സിക്യൂട്ടീവ്സ് പ്രേവര്ത്തനത്തിനെ നേതൃത്വം നൽകുന്നു .സ്പോൺസേഴ്‌സിനെ കണ്ടെത്തുന്നു .സുവിശേഷകരിൽനിന്നു റിപ്പോർട്ട് വാങ്ങി സ്പോന്സർസ് നൽകുന്നു