സീയോൻ കാഹളവും, യുവജന കാഹളവും സെപ്റ്റംബർ ലെക്കം പ്രസിദ്ധീകരിച്ചു
ഐ പി സി കേരളാ സ്റ്റേറ്റ് കൌൺസിൽ പ്രസിദ്ധീകരണമായ സീയോൻ കാഹളവും, ഐ പി സി കേരളാ സ്റ്റേറ്റ് പി വൈ പി എ പ്രസിദ്ധീകരണമായ യുവജന കാഹളവും സെപ്റ്റംബർ ലെക്കം പ്രസിദ്ധീകരിച്ചു. കൂടുതൽ വായിക്കുവാൻ https://www.ipc.live/pentecostal-newspaper/ എന്ന ലിങ്കിൽ നോക്കുക.