Boards

Zion Kahalam

സഭ നാവായ സീയോൻ കാഹളം പ്രെസിദ്ധീകരിക്കുക

സീയോൻ കാഹളം 

ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിലിറ്റെ നേതുത്വത്തിൽ പ്രെസിദ്ധീകരിക്കുന്ന സഭയുടെ ഔദ്യോദിക വാർത്ത പത്രിക യാണ് സീയോൻ കാഹളം.ലേഖനങ്ങൾ ,ആനുകാലിക സംഭവങ്ങളുടെ ഫീച്ചറുകൾ ,സഭ വാർത്തകൾ ,കൗൺസിലിറ്റെ അറിയിപ്പുകൾ എന്നിവ ഉൾപ്പെടുത്തി എല്ലാ മാസവും പ്രെസിദ്ധീകരിക്കുക