സഭ അംഗീകരിച്ച ബൈബിൾ കോളേജിൽ പഠനംപൂർത്തീകരിച്ചവർക്ക് ശുശൂഷക പരിശീലനം നൽകുക
ഐ പി സി യിലെ ശ്രുശൂഷകനായി നിയമന ലഭിക്കേണ്ടതിനെ ഹെബ്രോൻ ബൈബിൾ കോളേജിലെ പഠനം നിർബന്ധം ആണ് .ഐ പി സി അംഗീകരിച്ച ബൈബിൾ കോളേജിൽ പഠനം പൂർത്തീകരിച്ചവർക്കു ശ്രുശൂഷ പരിചയം ഉണ്ടാകേണ്ടതിനു ഹെബ്രോൻ ബൈബിൾ കോളേജ് പി ജി പഠനം സഹായകരമായിരിക്കുന്നു നാലു മാസത്തെ ട്രെയിനിങ് ക്ലാസ്സുകളിലായി ഒരു വർഷത്തിൽ രണ്ടു ബാച്ചുകൾ നടക്കുന്നു