കേരളത്തിൽ ഉടനീളം പ്രാർത്ഥന സമ്മേളനങ്ങൾ നടത്തുക ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടത്തുക
സെന്ററിന്റെയും മേഖലയയുടെയും സഹരണത്തോടെ ആത്മീയ കൂട്ടായ്മകൾ ഉപവാസ പ്രാത്ഥനകൾ ഉണർവ് യോഗങ്ങൾ ഇവ നടത്തുക .ദൈവജനത്തിന്റെ ആത്മീയ ഉണർവിനായി പ്രവർത്തിക്കുക .ജില്ലാടിത്തനത്തിൽ ഉപവാസ പ്രാത്ഥനകൾ ,മുഴു രാത്രി പ്രാത്ഥനകൾ നടത്തുക പാർത്ഥന സഹകാരികളേ പ്രോത്സാഹിപ്പിക്കുക.